കീര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യയുടെ പ്രിയ താരം കീര്‍ത്തി സുരേഷിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. സ്ലീവ്ലെസ്സ് ഗൗണ്‍ അണിഞ്ഞ താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കു വച്ചത്. 2020-ല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ കീര്‍ത്തി പ്രധാന വേഷത്തിലെത്തിയ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ സിനിമ.

 

Top