വിപ്ലവ മണ്ണിൽ എതിരാളികൾക്ക് ചങ്കിടിപ്പ്

നിലവിൽ പ്രവർത്തക സമതി അംഗമായി കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ കെ.സി വേണുഗോപാൽ എന്ന പഴയ ആലപ്പുഴ എം.പിയുടെ പവറാണ് കോൺഗ്രസ്സിൽ വർദ്ധിച്ചിരിക്കുന്നത്. കോൺഗ്രസ്സ് നേതൃത്വത്തിൽ ദേശീയ തലത്തിൽ ഒരു സർക്കാർ ഉണ്ടായാൽ കാബിനറ്റ് റാങ്കോടെ വലിയ ഒരു പദവിയാണ് കെ.സി വേണുഗോപാലിനെ തേടിയെത്തുക. എന്നാൽ, വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഏക സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ മത്സരിക്കാൻ, മുൻ ആലപ്പുഴ എംപി കൂടിയായ കെ.സി വേണുഗോപാലിനു താൽപ്പര്യമില്ലന്ന് റിപ്പോർട്ട്. എ.എം ആരിഫിനെ തോൽപ്പിക്കുക എളുപ്പമല്ലന്ന തിരിച്ചറിവിലാണ് ഈ പിൻമാറ്റം. (വീഡിയോ കാണുക)

Top