നിലപാടിൽ ഉറച്ച് കെ സി വേണുഗോപാൽ

കോഴിക്കോട്‌ : കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ രാഷ്ട്രീയോപകരണമാക്കുന്നുവെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്ന്‌ ‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.ഇക്കാര്യത്തിൽ കെപിസിസിക്കും എഐസിസിക്കും വ്യത്യസ്‌ത അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നിറം കൊടുക്കാൻ താൽപ്പര്യമില്ലാത്തതിനാലാണ്‌ കോൺഗ്രസ്‌ സമരനേതൃത്വമേറ്റെടുക്കാത്തത്‌. രാഹുൽഗാന്ധി സമരങ്ങളിൽനിന്ന്‌ മാറിനിൽക്കുന്നുവെന്ന വിമർശനം ശരിയല്ലെ എന്നും അദ്ദേഹം പറഞ്ഞു. കലിക്കറ്റ്‌ പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദി ലീഡർ പരുപാടിയിലായിരുന്നു വേണുഗോപാലിന്റെ പ്രസ്തവന

Top