KC Joseph statement

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് കെ.സി.ജോസഫ്. രണ്ടു ദിവസം കൂടി ഇടതു മുന്നണിക്ക് എക്‌സിറ്റ്‌പോളില്‍ വിശ്വാസമര്‍പ്പിക്കാമെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫിന്റെ കൂട്ടത്തോല്‍വി എല്‍ഡിഎഫിന്റെ ആഗ്രഹം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

78 സീറ്റുകള്‍ നേടിയായിരിക്കും യുഡിഎഫ് ഭരണം നിലനിര്‍ത്തുകയെന്നും കെ.സി.ജോസഫ് പറഞ്ഞു.

Top