അച്ചടക്കം വണ്‍ വേ ട്രാഫിക് ആകരുതെന്ന് കെ.സി ജോസഫ്

കോട്ടയം: തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല പലര്‍ക്കും ആരും അല്ലാതെയായെന്ന് കെ.സി. ജോസഫ്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടി വിടണമെന്ന് പറഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം പോലും ചോദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടക്കം ഒരിക്കലും വണ്‍ വേ ട്രാഫിക് ആകരുതെന്നും കെ.സി. ജോസഫ് പറഞ്ഞു.

 

Top