ആരിഫിന് കാര്യങ്ങൾ എളുപ്പമാകും

കേരളത്തിലെ കോൺഗ്രസ്സ് ഗ്രൂപ്പുകൾക്ക് ‘വില്ലനായ’ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിച്ചാൽ , എ – ഐ ഗ്രൂപ്പുകൾ തന്നെ പാലം വലിക്കാൻ സാധ്യത.രാജ്യത്തെ കോണ്‍ഗ്രസിനെ, തകര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവായാണ് കെ.സി വേണുഗോപാല്‍ അറിയപ്പെടുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നെഹറുകുടുംബത്തില്‍ കെ.സി വേണുഗോപാല്‍ ഉണ്ടാക്കിയ സ്വാധീനമാണ് അദ്ദേഹത്തെ സംഘടനാ ജനറല്‍ സെക്രട്ടറി പദത്തിലും പിന്നീട് വര്‍ക്കിങ്ങ് കമ്മറ്റിയിലും എത്തിച്ചിരിക്കുന്നത്. മണിയടിച്ച് നേടിയ പദവി എന്നാണ് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ സ്ഥാനാരോഹണത്തെ വിശേഷിപ്പിക്കുന്നത്. (വീഡിയോ കാണുക)

 

 

Top