പ്രതിപക്ഷത്തെ യഥാർത്ഥ ‘വില്ലൻമാർ’ കെ.സിയും മുരളീധരനും !

കേരളത്തിലെ കോൺഗ്രസ്സിലും ബി.ജെ.പിയിലും ഭിന്നത സൃഷ്ടിക്കുന്നത് ഡൽഹിയിലെ രണ്ട് ഉന്നത നേതാക്കൾ. കേന്ദ്ര മന്ത്രി വി.മുരളീധരൻ പിടിമുറുക്കിയപ്പോൾ കേരളത്തിലെ ബി.ജെ.പിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കെ.സി വേണുഗോപാലിൻ്റെ ‘പരിഷ്ക്കാരത്തിൽ’ കോൺഗ്രസ്സിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ളവരാണ് ഒതുങ്ങിപ്പോയിരിക്കുന്നത്.(വീഡിയോ കാണുക)

Top