പിണറായിയുടെ പൊലീസിന് ഭരണപക്ഷ എം.എൽ.എ ആയാലും കണക്കാ ! !

IMG-20180613-WA0028

കൊല്ലം: നീതി നടപ്പാക്കാൻ മുഖം നോക്കാതെ പിണറായി പൊലീസ് രംഗത്തിറങ്ങിയപ്പോൾ കുടുങ്ങിയത് ഗണേഷ് കുമാർ എം.എൽ.എ.യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാറിനെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു.

ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ (22)നാണ് സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ തേടി.Related posts

Back to top