kavya madhavan returns : coming as playback singer in hadiya

ദീലീപുമായുള്ള വിവാഹശേഷം കാവ്യമാധവന്‍ ചലചിത്രലോകത്തേക്ക്‌, അഭിനയിക്കാനല്ല ഇത്തവണ പിന്നണിഗായികയായാണ് കാവ്യയുടെ തിരിച്ചുവരവ്.

ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്.

പി.പി.അബ്ദുള്‍ റസാഖ് എന്ന കഥാകൃത്തിന്റെ ആദ്യ കഥയാണ് ഹദിയ എന്ന പേരില്‍ തന്നെ സിനിമയാകുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം ‘മാറ്റിനി’യില്‍ കാവ്യ ഇതിനുമുന്‍പ് പാടിയിരുന്നു

Top