cauvery issue: Tamil Nadu demanding compensation

kaveri issue

ന്യൂഡല്‍ഹി : കാവേരി നദീജലത്തര്‍ക്ക വിഷയത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രിംകോടതിയില്‍. കര്‍ണാടക സര്‍ക്കാര്‍ 2480 കോടി നഷ്ടപരിഹാരം നല്‍കണം. ഇരുസംസ്ഥാനങ്ങളോടും ഈ വിഷയത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.

Top