കാവേരി ബോര്‍ഡ് രൂപീകരണം ; 12 മണിവരെ സഭ നിര്‍ത്തി വച്ചു

Loksabha

ന്യൂഡല്‍ഹി:കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ പ്രതിഷേധം. ഇതേ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തി വച്ചു. എ ഐ എ ഡി എം കെ എം.പിമാരാണ് പ്രതിഷേധവുമായി രംഗത്തു വന്നിട്ടുള്ളത്.

Top