ഇഡ്ഡലിയാണെനിക്കിഷ്ട്ടം… ഇത് കഴിക്കാന്‍ മൂന്ന് ചട്നിയും വേണം; കത്രീന കൈഫ്

ബോളിവുഡ് നടി കത്രീന കൈഫ് ഏവരുടെ ഇഷ്ട താരമാണ്. ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത് താരത്തിന്റെ ഇഷട് ബ്രേക്ഫാസ്റ്റ് എന്താണെന്നാണ്. ഇഡ്ഡലിയാണ് ഇഷടമെന്നും അതിന് കൂട്ടാന്‍ ചട്നിയും ആണെന്നാണ് കത്രീന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇഡ്ഡലിക്കൊപ്പം മുരിങ്ങാ ചട്നിയും തക്കാളിയും ബീറ്റ്റൂട്ടും ചേര്‍ത്ത ചട്നിയും സാധാരണ തേങ്ങാ ചട്നിയുമാണ് പ്രിയമെന്നാണ്‌ താരം പങ്കുവച്ചത്. ആരോഗ്യകരമായ ഭക്ഷണം ഒരു ജീവിതരീതിയാണ്. അല്ലാതെ ഡയറ്റ് മാത്രമല്ലെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞാണ് കത്രീനയുടെ പോസ്റ്റ് തുടങ്ങുന്നത്.

ലളിതമായി അമിതമാവാതെ കഴിക്കണമെന്നും അരിയാഹാരം കഴിക്കാന്‍ ഭയക്കേണ്ടതില്ലെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് കത്രീന പറയുന്നു. അരിയും ഉഴുന്നും ചേര്‍ന്നുണ്ടാക്കുന്ന ഇഡ്ഡലി മൃദുവാകാന്‍ താന്‍ അല്‍പം തൈര് ചേര്‍ക്കാറുണ്ടെന്നും കത്രീന.

View this post on Instagram

My mom has always told me that healthy eating should be a way of life and not a diet … so I completely agree with @akshaykumar on this one …..Here’s a sneak peak of what’s in my dabba , so this is my mid morning snack ( or as lord of the rings put it second breakfast ?I try to eat simply and not too complex and have been taught by @dr.jewelgamadia to not be afraid of eating rice … so what better then idli chutney Traditionally Idli is made from naturally fermenting the rice and Urad dal batter. I also end up adding some yoghurt to ferment it further. (this makes the idlis fluffier) I prefer having a spread of accompaniments. I usually do three chutneys moringa spinach chutney, tomato & beetroot chutney & plain coconut chutney . The other accompaniments can be Sambhar or rasam depending on my mood ? I nominate @yasminkarachiwala and @varundvn to know more how they eat healthy @tweakindia #whatsinyourdabba

A post shared by Katrina Kaif (@katrinakaif) on

Top