kathapuram abubekkar mussaliar- chennithala

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കാരന്തൂര്‍ മര്‍ക്കസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് രമേശ് ചെന്നിത്തല മര്‍ക്കസില്‍ എത്തിയത്. തുടന്ന് 15 മിനുട്ടോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി.

യുഡിഎഫ് സര്‍ക്കാരിനോടുള്ള സമീപനത്തില്‍ കാന്തപുരം വിഭാഗം അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. മര്‍ക്കസിലെത്തിയത് സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Top