ഐ​എ​സി​ൽ ചേ​രാ​ൻ കശ്മീ​ർ യു​വാ​വ് എത്തി, തി​രി​ച്ച​യ​ച്ച് തു​ർ​ക്കി

Terrorists

അ​ങ്കാ​റ: ഐ​എ​സി​ൽ ചേ​രു​ന്ന​തി​നാ​യി ഇ​ന്ത്യ വി​ട്ട കാ​ഷ്മീ​രി യു​വാ​വി​നെ തു​ർ​ക്കി തി​രി​ച്ച​യ​ച്ചു.

അ​ങ്കാ​റ​യി​ൽ​ നി​ന്നാ​ണ് യു​വാ​വി​നെ തി​രി​ച്ച​യ​ച്ച​തെ​ന്നു പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​യാ​ളെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലഭ്യമാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം, കേ​ര​ള​ത്തി​ൽ​ നി​ന്ന് 21 പേ​ർ ഐ​എ​സി​ൽ ചേ​രാ​ൻ രാ​ജ്യം​ വി​ട്ടി​രു​ന്നു. ഇ​വ​രി​ൽ ബെ​സ്റ്റി​ൻ വി​ൻ​സെ​ന്‍റ് എ​ന്ന യ​ഹി​യ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പി​ന്നീ​ട് വി​വ​രം ല​ഭി​ച്ചു.

കൂ​ടാ​തെ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും ഐ​എ​സി​ലേ​ക്ക് ആ​ളു​ക​ളെ ചേ​ർ​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​ങ്ങ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Top