കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് സൈനീക അംഗീകാരം

ഡല്‍ഹി: കശ്മീരില്‍ കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് ആദരം.

മേജര്‍ ഗോഗോയിക്കാണ് ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള സൈനീക അംഗീകാരം നല്‍കിയത്.

പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ കശ്മീരി യുവാവിനെ സൈനീക ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് വന്‍വിവാദമായിരുന്നു.

Top