കശ്മീരില്‍ ഭീകരാക്രമണം; വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്

army

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനിലെ സെയിന്‍പോറയിലാണ് ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. വെടിവയ്പ്പില്‍ രണ്ട് പ്രദേശവാസികള്‍ക്ക് വെടിയേറ്റു.

പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Top