കശ്മീരില്‍ ആയുധങ്ങളുമായി യുവതിയെ സുരക്ഷാസേന പിടികൂടി

weapon

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയിലായി. ഗ്രനേഡുകളും നൂറുകണക്കിന് തിരകളുമായി ലോയപുരയില്‍ നിന്നുമാണ് യുവതിയെ പിടികൂടിയത്.

ചൊവ്വാഴ്ച സുരക്ഷാസേന നടത്തിയ പരിശോധനയിലായിരുന്നു ഇവര്‍ പിടിയിലായത്. ആയുധ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Top