സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേര്‍ക്ക് ഭീകരാക്രമണം; ജവാന്‍മാരുടെ മരണം പതിനെട്ടായി

ശ്രീനഗര്‍: കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ജവാന്‍മാരുടെ മരണം പതിനെട്ടായി. ചില ജവാന്‍മാരുടെ നില ഗുരുതമാണ്.

സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പൊരയിലാണ് ആക്രമണം നടന്നത്. ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

Top