കശ്മീർ വിഷയം: പാകിസ്ഥാനെ കയ്യൊഴിഞ്ഞ് സൗദി

soudi

റിയാദ് ; ഗൾഫ്  നാടുകളിൽ കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ വാദങ്ങൾ തള്ളുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ കരിദിനമചരിക്കണമെന്നുള്ള പ്രതിഷേതത്തിന് സൗദി അനുമതി നൽകിയില്ല. കുറെ മാസങ്ങളായി വിവിധ വിഷയങ്ങളിൽ പാകിസ്താനുമായി അഭിപ്രായ വ്യത്യാസത്തിലാണ് സൗദി അറേബ്യ. ആ അഭിപ്രായ വ്യത്യാസങ്ങൾ സൗദി-പാക് നയതന്ത്ര ബന്ധത്തിൽ കാര്യമായ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.

ഇസ്ലാം വികാരമുണർത്തി കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ നീങ്ങുക എന്നത് പാകിസ്താന്റെ നയമാണ്, എന്നാൽ സൗദി ഇതിനെ പിന്തങ്ങുന്നില്ല എന്നാണ് ഈ സംഭവങ്ങൾ എല്ലാം സൂചിപ്പിക്കുന്നത്. മാത്രമല്ല മറ്റു പല വിഷയങ്ങളിലും  പാകിസ്ഥാനുമായി സൗദിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് .

Top