ചൈന പോലും പറയുന്നു, അത് അതിമോഹമാണെന്ന് . . .

പാക്കിസ്ഥാനില്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനും സൈന്യവും നേരിടുന്നത് വലിയ പ്രതിസന്ധി. ജമ്മു കശ്മീരിലെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ ഇന്ത്യയുടെ നിലപാടാണ് ഇവരെ വെട്ടിലാക്കിയിരിക്കുന്നത്. സൈന്യത്തിലും ജനങ്ങളിലും വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മറു തന്ത്രമാണ് ഇമ്രാനും സൈനിക നേതൃത്വവുമിപ്പോള്‍ പയറ്റുന്നത്.

Top