കശ്മീര്‍ വിഷയം; കോണ്‍ഗ്രസ് എംപിമാര്‍ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ് എംപിമാര്‍ യോഗം ചേര്‍ന്നു. ലോക്‌സഭ-രാജ്യസഭ എംപിമാരുടെ യോഗമാണ് ചേര്‍ന്നത്.

കശ്മീരിലെ സ്ഥിതിഗതികളും കേന്ദ്ര സര്‍ക്കാര്‍ നടപടികളും കേന്ദ്രം വിലയിരുത്തി.

Top