പട്രോളിംഗ് നടത്തുന്നതിനിടെ ആക്രമണം; കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കാഷ്മീരിലെ ഷോപിയാനിലാണ് ഇന്ന് രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇപ്പോഴും മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top