കശ്മീരില്‍ വീണ്ടും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി

ജമ്മു: കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. കശ്മീരിലെ ത്രാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ചൊവ്വാഴ്ച രാവിലെ സൊഫിഗന്‍ഡ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

രണ്ടിലധികം ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും ഇവരെ വളഞ്ഞതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top