കശ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു

army

ശ്രീനഗര്‍: കശ്മീരില്‍ ജനവാസ മേഖലയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. അവന്തിപ്പോറയിലെ ചാന്ധ്ര പ്രദേശത്താണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാസേന പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നാണ് വിവരം.

Top