kasarkodu district panchayath is for UDF

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നേടി. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ എ.ജി.സി ബഷീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബഷീറിന് എട്ട് വോട്ട് ലഭിച്ചു. ഇടതുപക്ഷത്തിനു വേണ്ടി മത്സരിച്ച വി.പി.പി.മുസ്തഫയ്ക്ക് ഏഴ് വോട്ടാണ് കിട്ടിയത്.

Top