കാസര്‍ഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് മെഗ്രാലില്‍ തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു. കൊപ്പളത്തെ സിദ്ധിക്ക്-ആയിഷ ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. സഹോദരന്‍ ഇസ്മയിലിന് ഗുരുതരമായി പരുക്കേറ്റു.

Top