കാസര്‍ഗോഡ് ജില്ലയില്‍ കനത്ത മഴ തുടരുന്നു ; നദികള്‍ കരകവിഞ്ഞൊഴുകുന്നു

കാസര്‍ഗോഡ്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴ തുടരുന്ന സഹാചര്യത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലയിലെ ചന്ദ്രഗിരി, തേജസ്വിനി, ചിത്രവാഹിനി പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പുഴേേയാാരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Top