കാസര്‍ഗോട്ട് മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപ പിടികൂടി

കാസര്‍ഗോഡ്: കാസര്‍ഗോട്ട് 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപയാണ് എക്‌സൈസ് പിടികൂടിയത്.

കാസര്‍ഗോഡ് മുല്ലേറിയ എക്‌സൈസ് സംഘമാണ് പണം പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top