കാസര്‍ഗോഡ് അമ്മയേയും കുഞ്ഞിനെയും തട്ടികൊണ്ടുപോയി

kidnap

കാസര്‍ഗോഡ് : കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ അമ്മയേയും കുഞ്ഞിനെയും തട്ടികൊണ്ടുപോയി. മീനു (22) മകന്‍ സായി കൃഷ്ണ (3)എന്നിവരെയാണ് അക്രമി സംഘം തട്ടി കൊണ്ടുപോയത്.

രാവിലെ പത്തരയോടെയാണ് കാറിലെത്തിയ സംഘം രണ്ടുപേരെയും തട്ടി കൊണ്ടുപോയത്. അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു മനുവിനെ ഫോണില്‍ വിവരമറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി . സംഭവത്തില്‍ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Top