ഐബി ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്‌

dead body

കാസര്‍കോട്: ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍. ആലപ്പുഴ സ്വദേശിയായ കാസര്‍ഗോഡ് ഇന്‍സ്‌പെക്റ്റര്‍ റിജോ ഫ്രാന്‍സിസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കിടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top