കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറ നടത്താന്‍ ഡിഡിഇയുടെ നിര്‍ദേശം

കാസര്‍ഗോഡ്: കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറനടത്താന്‍ ഡിഡിഇയുടെ നിര്‍ദേശം. കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച് ഡിഡിഇ കത്തയച്ചത്. കര്‍ണാടക ഗമക്ക കലാപരിഷത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

Top