കാസർകോട് 2.33 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാ​സ​ർ​ഗോ​ഡ്: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് കു​ശാ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി ഇ​ര്‍​ഷാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്നും 2.33 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.

Top