കാസര്‍കോട് പതിനാലുകാരിയെ പീഡിപ്പിച്ചു; മൂന്നു പേര്‍ പൊലീസ് പിടിയില്‍

Untitlerape

കാസര്‍കോട്: കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നു പേര്‍ റിമാന്‍ഡില്‍. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

ഇവര്‍ക്കെതിരെ പൊലീസ് അഞ്ച് കേസുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്.

 

Top