Kasaragod bus accident

Death

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെര്‍ളടുക്കയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നു വീണ് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു.

കാനത്തൂര്‍ സ്വദേശിനി രജനി (30) മകന്‍ ഋതുവേദ് എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Top