കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ ചട്ടംലംഘിച്ച് എസ്എഫ്ഐയുടെ യൂണിയന്‍ ഓഫീസ് നി​ര്‍​മാ​ണം

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ ചട്ടംലംഘിച്ച് എസ്എഫ്ഐയുടെ യൂണിയന്‍ ഓഫീസ് നിര്‍മാണമെന്ന് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. അനുമതി തേടാതെയുള്ള നിര്‍മാണത്തിന് പ്രിന്‍സിപ്പലിന്റെ മൗനാനുവാദമെന്നും നിര്‍മാണച്ചെലവ് കോളേജ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായും ജീവനക്കാര്‍ ആരോപിച്ചു.

Top