ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ പുതിയ ഗാനം കാണാം

karwaan dq

ലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കര്‍വാനിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രതീക് കുഹാദ് ആണ് ഗാനത്തിന് വരികളെഴുതി ആലപിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നതും പ്രതീക് ആണ്.

പുതുമുഖമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. മിഥില പാല്‍ക്കറുടെ ആദ്യ ബോളിവുഡ് ചിത്രമാണ് കര്‍വാന്‍. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Top