കാരുണ്യ ക്രമക്കേട് കേസ്; ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും ക്ലീന്‍ചീറ്റ്

mani-oommenchandy

തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും ക്ലീന്‍ചിറ്റ്. പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

ചില പോരായ്മകള്‍ മാത്രമാണ് ഉണ്ടായതെന്നും അന്വേഷണം നടന്നത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള പണം വകമാറ്റി എന്ന ആരോപണത്തില്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Top