ശത്രുവിന്റെ സഹായഹസ്തം കണ്ട് ഞെട്ടിയവരിൽ കരുണാകരനും !

കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് ‘പാര’ വയ്ക്കുന്നവർ കരുണാകരൻ മുഖ്യമന്ത്രിയായ കാലത്തെ ഡി.വൈ.എഫ്.ഐയുടെ ഇടപെടലും, മുഖ്യമന്ത്രിയുടെ നിലപാടും അറിയണം.(വീഡിയോ കാണുക)

Top