തീരൻ അധികാരം ഒൻട്ര് ചിത്രത്തിന് ശേഷം കാർത്തിയും, രാകുൽ പ്രീത് സിംഗും വീണ്ടും ഒന്നിക്കുന്നു

Karthi,

തീരൻ അധികാരം ഒൻട്ര് എന്ന ആക്ഷൻ -റൊമാന്റിക് ചിത്രത്തിന് ശേഷം കാർത്തിയും , രാകുൽ പ്രീത് സിംഗും വീണ്ടും ഒന്നിക്കുന്നു. രജത് രവിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

പ്രിൻസ് പിക്ചേഴ്സ് , റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് 8 മുതൽ ചെന്നൈയിൽ ആരംഭിക്കും. ചിത്രത്തിന്റെ പൂജ ശനിയാഴ്ച നടന്നിരുന്നു.

Top