കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ് വിധി ഉറ്റുനോക്കി നേതാക്കള്‍ (വീഡിയോ കാണാം)

ഹാരാഷ്ട്രക്ക് പിന്നാലെ കര്‍ണാടകയിലും ഭരണം നഷ്ടമാകുമോ എന്ന ആശങ്കയിലാണിപ്പോള്‍ ബി.ജെ.പി നേതൃത്വം. എം.എല്‍.എമാരെ ചാക്കിട്ട് ഭരണം പിടിക്കുന്ന മോഡി- അമിത്ഷാ തന്ത്രം മഹാരാഷ്ട്രയില്‍ ദയനീയമായി പരാജയപ്പെട്ടതാണ് കര്‍ണാടകയിലും ആശങ്കപരത്തിയിരിക്കുന്നത്.

Top