കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ തിരയില്‍പ്പെട്ട് കാണാതായി

കോഴിക്കോട്:വിനോദയാത്രയ്ക്ക് പോയ രണ്ട് പേരെ കര്‍ണാടകയിലെ ഗോകര്‍ണത്ത് തിരയില്‍പ്പെട്ട് കാണാതായി.

കോഴിക്കോട് പറമ്പില്‍ കടവില്‍ നിന്ന് പോയ അക്ഷയ് (19), സജീര്‍ (19) എന്നിവര്‍ ഇന്നലെ ഉച്ചക്കാണ് തിരയില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന അല്‍താഫ് , ഫാരിസ്, സജ്ജാദ് എന്നിവര്‍ സുരക്ഷിതരാന്ന്.

Top