75ആം സ്വാതന്ത്ര ദിനാഘോഷത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്റുവിനെ കർണാടക സർക്കാർ ഒഴിവാക്കി

ബംഗളൂരു:സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം. ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്.കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കിയിട്ടുണ്ട്. സര്‍വറക്കുടെ ചിത്രം എല്ലാ പരസ്യങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

Top