ദേശീയ ഗാനത്തിനിടെ യെദിയൂരപ്പ ഇറങ്ങി പോയി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ബംഗളുരു: രാജ്യത്തെ ജനങ്ങളെക്കാളും വലുതല്ല പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി. കര്‍ണ്ണാടകത്തിലെ ജനങ്ങളെ ബിജെപി അവഹേളിച്ചുവെന്നും, അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യെദിയൂരപ്പയും ബിജെപി എംഎല്‍എമാരും ദേശീയ ഗാനത്തിനിടെ ഇറങ്ങി പോയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

Top