കര്‍ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രകടനപത്രിക സമര്‍പ്പിച്ചു

ബംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക സമര്‍പ്പിച്ചു. കര്‍ണാടകയിലെ ജനങ്ങളുടെ മനസ്സാണ് പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.

ബിജപെിയുടെ പ്രകടനപത്രിക ഖനി രാജാക്കന്മാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു.

Top