12 ഇടത്തും താമര വിരിയാന്‍ വെള്ളമൊഴിച്ചത് കോണ്‍ഗ്രസ്സ് (വീഡിയോ കാണാം)

ഹാരാഷ്ട്രയിലെ തിരിച്ചടിക്ക് മധുരമായ ഒരു പ്രതികാരമാണിപ്പോള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പി നല്‍കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളിലാണ് അട്ടിമറി നടന്നിരിക്കുന്നത്.

Top