സിദ്ധരാമയ്യ ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്ക് രാജി സമര്‍പ്പിച്ചു

sidharammaya

ബംഗളൂരു: കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടിരുന്നു. മറ്റൊരു മണ്ഡലമായ ബദാമിയില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

Top