ധനുഷും രജിഷയും ഒന്നിക്കുന്ന കര്‍ണ്ണന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

നുഷും മലയാള താരം രജിഷ വിജയനും ഒന്നിക്കുന്ന ചിത്രം കര്‍ണ്ണന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകര്‍ പെരുമാള്‍, നടരാജന്‍ സുബ്രമണ്യന്‍, ഗൗരി കൃഷ്ണ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുളി എസ് തനുവാണ് കര്‍ണ്ണന്‍ നിര്‍മ്മിക്കുന്നത്.

Top