കര്‍ണാടകയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് വന്‍ അപകടം; 12 പേര്‍ മരിച്ചു

ചിന്താമണി: കര്‍ണാടകയില്‍ വന്‍ വാഹനാപകടം. കര്‍ണാടക ചിന്താമണിയില്‍ ഉണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top