കരിപ്പൂര് വിമാനപകടം: നഷ്ടപരിഹാരാമായി ഭീമമായ തുക നൽകി വിമാനകമ്പനി

രിപ്പൂർ വിമാനാപകടത്തിന് നഷ്ടപരിഹാരമായി ഭീമമായ തുക നൽകാനൊരുങ്ങി വിമാന കമ്പനി. 661.32 കോ​ടി രൂപയാണ് നഷ്ടപരിഹാരത്തുകയായി നൽകുക

ഇ​ന്ത്യ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് കമ്പനിക​ളും ആ​ഗോ​ള ഇ​ൻ​ഷ്വ​റ​ൻ​സ് കമ്പനിക​ളും ചേ​ർ​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റു​ക. ഇ​ന്ത്യ​ൻ ഏ​വി​യേ​ഷ​ൻ ച​രി​ത്ര​ത്തി​ൽ വിമാനാപകടത്തിന് നൽകുന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​ണി​ത്.

Top