കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവുമായി കരീന കപൂറും

Kareena Kapoor Khan

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവുമായി ഹിന്ദി നടി കരീന കപൂറും രംഗത്ത് എത്തി. ഹൃദയഭേദകമായ വാര്‍ത്ത. കോഴിക്കോട് വിമാന അപകടം ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ഥനയും അനുശോചനവും. ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ തീരുമാനമെടുത്ത ക്യാപ്റ്റന്‍ ദീപക് സാഠെയ്ക്ക് ബിഗ് സല്യൂട്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ജീവന്‍ നഷ്ടമായ മറ്റ് ക്ര്യൂ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും കരീന കപൂര്‍ എഴുതിയിരിക്കുന്നു.

Top